Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deadline Extended

Kerala

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി 2025-26 അ​​​ക്കാ​​​ഡ​​​മി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ബി​​​എ, ബി​​​കോം, ബി​​​എ അ​​​ഫ്സ​​​ൽ​​​ ഉ​​​ൽ ഉ​​​ലാ​​​മ, ബി​​​ബി​​​എ, ബി​​​കോം അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്ടീ​​​വ് കോ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ, ട്രാ​​​വ​​​ൽ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം എ​​​ന്നീ പ്രൈ​​​വ​​​റ്റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മു​​​ഖേ​​​ന​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​ അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 16 വ​​​രെ നീ​​​ട്ടി.

ബി​​​എ, ബി​​​കോം, ബി​​​എ അ​​​ഫ്സ​​​ൽ​​​ ഉ​​​ൽ ​​​ഉ​​​ലാ​​​മ, ബി​​​കോം അ​​​ഡീ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്ടീ​​​വ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് നി​​​ശ്ചി​​​ത ഫീ​​​സി​​​നോ​​​ടൊ​​​പ്പം 2625 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും ബി​​​ബി​​​എ കോ​​​ഴ്സി​​​ന് നി​​​ശ്ചി​​​ത ഫീ​​​സി​​​നോ​​​ടൊ​​​പ്പം 3150 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി​​​യും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

അ​​​പേ​​​ക്ഷ​​​യും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണ്. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.de.keralauniverstiy.ac.in, www.keralauniverstiy.ac.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Education

ഡാ​റ്റാ എ​ൻ​ട്രി തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഇ​​​സി പ്രീ​​​മെ​​​ട്രി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യ പ​​​ദ്ധ​​​തി 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ന്നും ഡാ​​​റ്റാ എ​​​ൻ​​​ട്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 15 വ​​​രെ നീ​​​ട്ടി.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ൺ: 0471 2727379.

Education

കെ-​ടെ​റ്റ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​ടെ​​​റ്റ് ഡി​​​സം​​​ബ​​​ർ 2025 പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി ഏ​​​ഴു​​​വ​​​രെ നീ​​ട്ടി.

കൂ​​​ടാ​​​തെ ഡി​​​സം​​​ബ​​​ർ 22 മു​​​ത​​​ൽ 30 വ​​​രെ​ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ൽ തെ​​​റ്റ് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ത് തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ജ​​​നു​​​വ​​​രി ഏ​​​ഴു​​​വ​​​രെ​ https://ktet.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ൽ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ല്ലാ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഐ​​​ഡി​​​യും ന​​​ൽ​​​കി ഓ​​​ൺ​​​ലൈ​​​നാ​​​യി കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും ‘APPLICATION EDIT’ എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​യിലെ വിവരങ്ങൾ തി​​​രു​​​ത്താം.

Latest News

Up